പ്രിയ പ്രകാശ് വാര്യർ ബോളിവുഡിൽ അരങ്ങേറൂമോ ?
Send us your feedback to audioarticles@vaarta.com
ഇന്റര്നെറ്റിലെ പുതിയ തരംഗം പ്രിയ പ്രകാശ് വാര്യർ ചിലപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം നടത്തിയേക്കും .വാർത്തകളുടെ അടിസ്ഥാനത്തിൽ കരൺ ജോഹർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അവരെ അഭിനയിക്കാൻ ക്ഷണിക്കും എന്നാണ് അറിയാൻ കഴിഞ്ഞത് .
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംബ എന്ന് പേരിട്ടുള ചിത്രത്തിൽ രൺവീർ സിങ് ആണ് നായകൻ . തെലുങ്ക് ചിത്രമായ 'ടെമ്പർ' ജൂനിയർ എൻടിആർ അഭിനയിച്ച തെലുങ്ക് ചിത്രമായ 'ടെമ്പർ'എന്ന സിനിമയുടെ റീമേക്കാണ് ഈ ചിത്രം.
ദീപിക പദുകോണാണ് നായികയായി അഭിനയിക്കുന്നത് . പ്രിയ ഈ ചിത്രം അഭിനയിക്കാൻ തയാറായാൽ ബോളിവുഡിൽ ഒരു വൻ തുടക്കം കുറിക്കാനായേക്കും .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com