ലേറ്റസ്റ്റ് അപ്ഡേറ്റ്: പൃഥ്വരാജിന്റെ 'വിമാനം'

  • IndiaGlitz, [Tuesday,September 05 2017]

പൃഥ്വരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിമാനം. പ്രദീപ് എം നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഓണാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്ററില്‍ പൃഥ്വിരാജാണ് നിറഞ്ഞ് നില്‍ക്കുന്നത്.