പൃഥ്വിരാജ് ഒരു നിർമ്മാതാവിന്റെ കുപ്പായമണിയുന്നു
Send us your feedback to audioarticles@vaarta.com
പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ നിർമ്മാണ കമ്പനി തുടങ്ങിയ വാർത്ത പൃഥ്വിരാജ് അടുത്തിടെ പ്രഖ്യാപിച്ചു. പൃഥ്വിരാജ് തന്റെ പുതിയ ചിത്രമായ 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്' പ്രഖ്യാപിച്ചത്.ഒരു പത്രക്കുറുപ്പിലൂടെയാണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത് .നടനും അദ്ദേഹത്തിന്റെ പത്നിയുമായ സുപ്രിയയും ഈ പ്രൊഡക്ഷൻ കമ്പനിയുടെ ചുമതല നിർവഹിക്കുന്നതായിരിക്കും .
ഇ ത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. നടൻ തന്റെ അഭ്യുദയകാംഷികൾക്ക് നന്ദി അറിയിച്ചു.
റിപോർട്ടുകൾ പ്രകാരം ജെനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഒൻപത്' എന്ന ചിത്രം ഈ പ്രൊഡക്ഷൻ കമ്പനി നിര്മിക്കുന്നതായിരിക്കും.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments