ഈ യുവതാരത്തിന്റെ ബ്ലെസി ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
Send us your feedback to audioarticles@vaarta.com
പൃഥ്വിരാജ്-ബ്ലെസി കുട്ടുകെട്ടിന്റെ ആടുജീവിതം എന്ന ചിത്രം വളരെ ക്കാലമായി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു .ഇപ്പോൾ റിപ്പോർട്ടുകൾ അനുസരിച്ചു ചിത്രത്തിന്റെ ഷൂട്ടിങ് മാർച്ച് ഒന്നിന് തിരുവല്ലയിൽ ആരംഭിച്ചു. സംവിധായകൻ ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനായി അഭിനയിക്കുന്നു . ബെന്യാമിന്നിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയിട്ടാണ് സിനിമയുടെ തിരക്കഥ തയാറാക്കിയിട്ടുള്ളത് .
ഈ ചിത്രത്തിന്റെ മറ്റൊരു പ്രതേകത നീണ്ട 25 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐ.ആർ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു .
അതിന്ടെ പൃഥ്വിരാജിന്റെ കാളിയൻ എന്ന പേരിട്ടുള്ള പുതിയ പ്രോജക്ടിൽ ഒരു ചരിത്രപരമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com