ആന്റണി വർഗീസിന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ

  • IndiaGlitz, [Monday,February 26 2018]

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ അസോസിയേറ്റായ ടിനു പാപ്പച്ചനൊപ്പം അങ്കമാലി ഡയറിക്കു ശേഷം  ആന്റണി വർഗീസിന്റെ സ്വാതന്ത്യ്രം  അർധരാത്രിയിൽ എന്ന  ആക്ഷൻ ത്രില്ലരിൽ അഭിനയിക്കുന്നതായിരിക്കും .മായാളത്തിലെ  പ്രമുഖ നടൻ   പൃഥ്വിരാജ് ഈ ചിത്രത്തിന്റെ ആദ്യപോസ്റ്റർ  തന്റെ  ഫേസ്ബുക് പേജിലൂടെ ഇന്ന് റിലീസ് ചെയ്യും.

കോട്ടയത്തെ ഒരു  ഫിനാൻഷ്യൽ കമ്പനി   ജീവനക്കാരനായ ജേക്കബ് എന്ന യുവാവിനെയാണ് ആന്റണി വർഗീസ് പടത്തിൽ  ചിത്രീകരിക്കുന്നത് . ഒരു രാത്രി മനുഷ്യ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു ചിത്രം കാണിക്കുന്നു .  വിനയാകൻ, ചേമ്പൻ വിനോദ് ജോസ്, ടിറ്റോ വിൽസൺ തുടങ്ങിയ സിനിമകളിലും അങ്കമാലി ഡയറിയിൽ അഭിനയിച്ച അതെ താരങ്ങൾ തന്നെ ഇതിൽ അണിനിരക്കുന്നു.


ദിലീപ് കുര്യനാണു  ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് . ബി സി ജോഷിയാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു. സൗദി അറേബ്യയിൽ ഉപേക്ഷിക്കപ്പെട്ട ഒരു കുടിയേറ്റക്കാരന്റെ ജീവിതത്തെ ചിത്രീകരിക്കുന്ന അതേ പേരിലുള്ള ബെന്യാമിന്റെ അവാർഡ് നേടിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

More News

ശ്രീദേവി മടങ്ങി ,മലയാള സിനിമാലോകം ശോകത്തിൽ

ഇന്ത്യൻ സിനിമയിലെ ആദ്യ സ്ത്രീ സൂപ്പർസ്റ്റാർ ശ്രീദേവി കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെത്തുടർന്ന്...

മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ ഈ പ്രമുഖരും

കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളിൽ  മഹാഭാരതം സിനിമയാകുന്ന...

ദുൽഖർ സൽമാനും അനുഷ്ക്ക ഷെട്ടിയും ഒരേ പടത്തിൽ

ദക്ഷിണേന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി...

ഒരു കുപ്രസിദ്ധ പയ്യൻ, പോസ്റ്റർ പുറത്തിറങ്ങി.

മധുപാലിന്റെ പുതിയ ചിത്രമായ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലാണ്...

ദേശീയ അവാർഡ് ലഭിച്ച കുഞ്ഞ് ദൈവം റിലീസ് ചെയ്തു

ദേശീയ അവാർഡ് ലഭിച്ച  കുഞ്ഞ് ദൈവം സംസ്ഥാനത്ത്‌ ശബ്ദഘോഷമില്ലാതെ റിലീസ് ചെയ്തു. ..