ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തിൽ ഈ പ്രമുഖ താരങ്ങൾ !
Send us your feedback to audioarticles@vaarta.com
സ്വാന്തന്ത്യ്രം അർധരാത്രിയിൽ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ടിനു പാപ്പച്ചൻ തന്റെ പുതിയ സംരംഭത്തിന്റെ തിരക്കിലാണ് .
വാർത്തകൾ അനുസരിച്ചു് പുതിയ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരമായ പൃഥ്വിരാജ് അഭിനയിക്കുന്നതാണ് .
ഉയർന്നു വരുന്ന കലാകാരൻ ആന്റണി വർഗീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും ലഭിച്ചിട്ടില്ല.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments