ദിലീപിനെതിരായ നടപടിയെ അമ്മയിൽ ആരും എതിർത്തില്ല: പൃഥ്വിരാജ്...
Send us your feedback to audioarticles@vaarta.com
നടൻ ദിലീപിനെ അമ്മ`യിൽനിന്നു പുറത്താക്കിയ നടപടിയെ ആരും എതിർത്തില്ലെന്നു നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ വീട്ടിൽ നടന്ന അമ്മ` എക്സിക്യൂട്ടിവ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. സിനിമയിൽ ഇനിയും ക്രിമിനലുകൾ ഉണ്ടോയെന്ന് അറിയില്ല. ചോദ്യം ചെയ്യലിന്റെ മാത്രം അടിസ്ഥാനത്തിൽ ആരും കുറ്റവാളികൾ ആകില്ലെന്നും അദ്ദേഹം പറഞ്ഞു.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments