ഈ മെഗാഹിറ്റ് ഇനി ഹിന്ദിയിൽ !
Send us your feedback to audioarticles@vaarta.com
അൽഫോൻസ് പുത്ത്രൻ സംവിധാനം ചെയ്ത മെഗാഹിറ്റ് സിനിമ പ്രേമം അടുത്തിടെ തെലുഗിൽ നിർമിച്ചിരുന്നു . 2015ൽ ലെ റിലീസ് ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ചിരുന്നു.
തെലുങ്കു റീമേക്കിൽ നാഗ ചൈതന്യ പ്രധാന വേഷം അഭിനയിച്ചിരുന്നു .
ഇപ്പോൾ പുതിയ വാർത്തകൾ പ്രകാരം ഈ ചിത്രത്തിന്റെ ഒരു ഹിന്ദി റീമേക്ക് ഉടൻ തന്നെ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത് . അർജുൻ കപൂർ ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
അഭിഷേക് കപൂർ ആണ് ഹിന്ദിയിൽ പ്രേമം ചെയ്യുന്നത് . ഈ റീമേക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments