ആദി ഒരു റൊമാന്റിക് ഹീറോയായി മാറുന്നു

  • IndiaGlitz, [Monday,March 12 2018]

ആദി എന്ന ചിത്രത്തിന് ശേഷം പ്രണോവ മോഹൻലാൽ സംവിധായകൻ അരുൺ ഗോപിയുമായി അടുത്ത ചിത്രത്തിൽ അഭിനയിക്കും എന്ന കാര്യം ഈയിടെ പുറത്തു വന്നിരുന്നു  . വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വരാനിരിക്കുന്ന ചിത്രം റൊമാന്റിക് കോമഡി ആയിരിക്കും. 

ആദിയിലെ ശക്തമായ പ്രകടനത്തിന് ശേഷം പ്രേക്ഷകർ  പുതിയ സംരംഭത്തിൽ പ്രാണവിന്റെ  റൊമാന്റിക് അവതാരത്തിനായി കാത്തിരിക്കുകയാണ്.
മുലകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിചൻ മുളകുപാടം നിർമിക്കുന്ന ചിത്രം ജൂലായിൽ ചിത്രീകരണം തുടങ്ങും. ക്രിസ്മസിന് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More News

മാണിക്യൻന്റെ തേൻകുറിശ്ശി ഇതാ ഇവിടെ ...

മെഗാസ്റ്റാർ മോഹൻലാലിന്റെ ഒടിയൻ ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു...

സുരേഷ് ശങ്കറിന്റെ പുതിയ ചിത്രം റിലീസിനായി തയാറെടുക്കുന്നു

പോലീസ് ജൂനിയർ എന്ന പേരുള്ള  സുരേഷ് ശങ്കറിന്റെ പുതിയ ചിത്രത്തിൽ നരെയ്ൻ  നായകനാകുന്നു....

പൃഥ്വിരാജ് ഒരു നിർമ്മാതാവിന്റെ കുപ്പായമണിയുന്നു

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ നിർമ്മാണ കമ്പനി തുടങ്ങിയ വാർത്ത...

അച്ഛൻ,മകൻ ചിത്രങ്ങൾ ക്ലാഷ് ആകുമോ ?

മോഹൻലാൽ നായകനായ 'ഒടി യൻ', അരുൺ ഗോപിയുടെ  പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം...

ഓസ്കാർ ജേതാവ് 'ഒടിയൻ'ടീമിനൊപ്പം

വി .എ  ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന   'ഒടിയൻ ' എന്ന സിനിമ അതിന്റെ അവസാനഘട്ട  ഷൂട്ടിംഗ്...