D M Production House ൻ്റെ ബാനറില്‍ ഷിജി മുഹമ്മദും *തിയ്യാമ്മ പ്രൊഡക്ഷൻസും ചേർന്നു നിര്‍മ്മിക്കുന്ന *ആക്ഷൻ ത്രില്ലർ ചിത്രമായ പോയിൻ്റ് റേഞ്ച്; 'തച്ചക്ക് മച്ചക്ക്' ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

  • IndiaGlitz, [Monday,April 10 2023]

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ട് ഒരുങ്ങുന്ന ' പോയിൻ്റ് റേഞ്ച്' എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. 'തച്ചക്ക് മച്ചക്ക്' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അനിയരപ്രവർത്തകർ. കോഴിക്കോട് ,പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്. സഹ നിര്‍മ്മാണം സുധീർ 3D ക്രാഫ്റ്റ് ഫിലിം കമ്പനി പ്രദീപ് ബാബുവാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. അൻവർ സാദത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. അജയ് ഗോപാലാണ് ഗാനത്തിൻ്റെ വരികൾ രചിച്ചിരിക്കുന്നത്. സൈനു ചാവക്കാടനാണ് ചിത്രം ഒരുക്കുന്നത്.ശരത്ത് അപ്പാനി, റിയാസ്ഖാൻ, ഹരീഷ് പേരടി, ചാർമിള,മുഹമ്മദ് ഷാരിക്, സനൽ അമാൻ, ഷഫീക് റഹിമാൻ , ജോയി ജോൺ ആന്റണി,ആരോൾ ഡി ഷങ്കർ, രാജേഷ് ശര്‍മ,അരിസ്റ്റോ സുരേഷ്, ബിജു കരിയിൽ ( ഗാവൻ റോയ്), പ്രേംകുമാര്‍ വെഞ്ഞാറമൂട്, ഡയാന ഹമീദ്,സുമി സെൻ , ഫെസ്സി പ്രജീഷ് തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങൾ സിനിമയുടെ ഭാഗമായി..

മിഥുൻ സുബ്രൻ എഴുതിയ കഥയ്ക്ക് ബോണി അസ്സനാറും,മനു എസ് പ്ലാവിലയും തിരക്കഥ രചിച്ചിരിക്കുന്നു. ടോൺസ് അലക്സാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ സി. ചിത്രത്തിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നത് ഫ്രാൻസിസ് ജിജോയും, അജയ് ഗോപാലും , അജു സാജനും ചേർന്നാണ്. അസോസിയേറ്റ് ക്യാമറമാൻ: ഷിനോയ് ഗോപിന, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രവി നായർ , അസോസിയേറ്റ് ഡയറക്ടേർസ്: അനീഷ് റൂബി, പോൾ ബെൻജമിൻ ,കലാസംവിധാനം: ഷെരീഫ് CKDN , മ്യൂസിക് : പ്രദീപ് ബാബു ,ബിമൽ പങ്കജ്, സായി ബാലൻ , ആക്ഷൻ: റണ്‍ രവി, കൊറിയോഗ്രാഫി: ഇംതിയാസ് അബുബക്കർ സ്പ്രിംഗ്, മനു , മേക്കപ്പ്: പ്രഭീഷ് കോഴിക്കോട് കോസ്റ്റുംസ്: അനിൽ കോട്ടൂളി , ബിജിഎം :സായിബാലൻ, സ്റ്റിൽസ്: പ്രശാന്ത് Eyeidea , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നികേഷ് നാരായൺ ,ഡിസൈൻ : ആന്റണി സ്റ്റീഫൻ
പിആർഒ : ശബരി

More News

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അഖിൽ അക്കിനേനിയുടെ പാൻ ഇന്ത്യൻ ചിത്രം ഏജൻറ് ഏപ്രിൽ 28ന് റിലീസ്; അഖിലിൻ്റെ പിറന്നാൾ ദിനത്തിൽ അടിപൊളി പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം ബസൂക . തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

മമ്മൂട്ടി - ഡീനോ ഡെന്നിസ് ചിത്രം "ബസൂക". തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റ് ത്രില്ലർ

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

'പ്രോജക്ട് കെ - ഫ്രം സ്ക്രാച്ച് എപ്പിസോഡ് 2' ; പ്രഭാസ് ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

ഫോട്ടോ എടുത്താൽ‌ സെൽഫോൺ തകർക്കുമെന്ന് നയൻ‌താര

ഫോട്ടോ എടുത്താൽ‌ സെൽഫോൺ തകർക്കുമെന്ന് നയൻ‌താര

നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം: ഒരു മാസം ആശുപത്രിയില്‍ തുടരും

നടൻ ബാലയുടെ ശസ്ത്രക്രിയ വിജയകരം: ഒരു മാസം ആശുപത്രിയില്‍ തുടരും