ചിത്രക്ക് അവസരമൊരുക്കണം : മുഖ്യമന്ത്രി

  • IndiaGlitz, [Saturday,July 29 2017]

പി.യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതിന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോഖല്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉപയോഗിച്ച ചിത്രക്ക് അവസരമൊരുക്കണം. ഇന്നു തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സംസ്ഥാനം സമ്മര്‍ദ്ദം ചെയുത്തുന്നത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഇന്ന് അറിയിച്ചിരുന്നു. സമയ പരിധി കഴിഞ്ഞെന്നാണ് ഫെഡറേഷന്‍ നല്‍കിയ വിശദീകരണം.

More News

ഒന്നാം വര്žഷ വിദ്യാര്žഥി തൂങ്ങിമരിച്ച നിലയില്ž

കോഴിക്കോട് എന്ž.ഐ.ടിയില്ž ഒന്നാം വര്žഷ വിദ്യാര്žത്ഥിയെ തൂങ്ങിമരിച്ച നിലയില്ž കണ്ടെത്തി...

നടിയെ അക്രമിച്ച കേസ് : പള്žസര്ž സുനിക്ക് ജാമ്യമില്ല

നടിയെ അക്രമിച്ച കേസുലെ മുഖ്യ പ്രതി പള്žസര്ž സുനി എന്ന സുനില്ž കുമാറിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി...

ഭൂ​മി കൈ​യേ​റ്റം: ദി​ലീ​പി​ന്žറെ തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ലും പ​രി​ശോ​ധ​ന

ദി​ലീ​പ് ഭൂ​മി കൈ​യേ​റി​യ​താ​യി ആ​രോ​പ​ണ​മു​ള്ള തൊ​ടു​പു​ഴ​യി​ലെ ഭൂ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി...

ട്രംപിന് തിരിച്ചടി: റഷ്യന്ž ഉപരോധത്തെ പിന്തുണച്ച് പ്രതിനിധി സഭ

റഷ്യക്കു മേല്ž പുതിയ ഉപരോധം ഏര്žപെടുത്താനുള്ള ബില്ലിനെ ശക്തമായി പിന്തുണച്ച് യു.എസ് പ്രതിനിധി സഭ...

പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു

പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജി വെച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്ž...