നടിയെ ആക്രമിച്ച കേസ്: പി.സി ജോര്žജിന്റെ മൊഴിയെടുക്കും

  • IndiaGlitz, [Monday,July 24 2017]

യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു പി.സി. ജോര്‍ജ് എം.എല്‍.എയുടെ മൊഴിയെടുക്കും. ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും കേസില്‍ മറ്റ് ഗൂഢാലോചനയില്ലെന്നും എം.എല്‍.എ നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

അറസ്റ്റിനു പിന്നാലെ ദീലീപിന് പിന്തുണയുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നത്. കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നു. സിന്ദാബാദ് വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ് എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു.

More News

പി.ടി തോമസ് എം.എല്ž.എയെ അപായപ്പെടുത്താന്ž ശ്രമം

പി.ടി തോമസ് എം.എല്ž.എയെ അപായപ്പെടുത്താന്ž ശ്രമം. കാറിന്റെ നാലു ടയറുകളുടെയും ബോള്žട്ടുകള്ž...

അക്കാര്യത്തില്ž അജിത്തിനോട് അസൂയ തോന്നിയിട്ടുണ്ടെന്ന് : വിജയ്

തെന്നിന്ത്യന്ž സിനിമയുടെ നെടും തൂണുകളാണ് അജിത്തും വിജയ് യും. ആരാധകര്žക്ക് ഏറെ പ്രിയപ്പെട്ട തലയും...

ഗ്രീസില്ž ഭൂചലനം: രണ്ടു മരണം, നിരവധി പേര്žക്ക് പരുക്ക്

ഗ്രീസിലെ കോസ് ദ്വീപിലുണ്ടായ ഭൂചലനത്തില്ž രണ്ടു പേര്ž മരിച്ചു. നിരവധിയാളുകള്žക്ക് പരുക്കേറ്റിട്ടുണ്ട്....

സണ്ണി ലിയോൺ 'അമ്മയായി'

അമ്മയാവുക എന്ന സണ്ണി ലിയോണിന്റെ ആഗ്രഹം അങ്ങനെ പൂവണിഞ്ഞു. കഴിഞ്ഞ ദിവസം 21 മാസം പ്രായമുള്ള...

മധ്യസ്ഥ ചര്žച്ചയും പരാജയം, നാളെ കൂട്ടയവധിയെടുക്കുമെന്ന് നഴ്സുമാര്ž

ഹൈക്കോടതിയുടെ മധ്യസ്ഥയില്ž നഴ്സുമാരുമായി നടത്തിയ ചര്žച്ചയും പരാജയപ്പെട്ടു. നിലപാടില്ž അയവുവരുത്താന്ž...