പരോൾ പുതിയ ടീസർ,നായകൻ രണ്ടു ഗെറ്റപ്പുകളിൽ
Send us your feedback to audioarticles@vaarta.com
മമ്മൂട്ടിയുടെ ഏറ്റവും ചർച്ചാ ചിത്രമായ പരോൾ അടുത്തിടെ അവരുടെ ടീസർ പുറത്തിറക്കിയിരുന്നു. വാർത്തകൾ അനുസരിച്ചു ചിത്രം ഒരു ഇമോഷണൽ ഡ്രാമയാണ് എന്നാണ് അറിയാൻ കഴിഞ്ഞത് . ചിത്രം ശരത് സാന്ഡിത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
നായകന്റെ രണ്ട് വ്യത്യസ്ത ജീവിത ഘട്ടങ്ങളാണ് ടീസറിൽ കാണിക്കുന്നത് . സഖാവ് അലക്സ് എന്ന കഥാപാത്രത്തിന്റെ വേഷമാണ് നടൻ ഇതിൽ അവതരിപ്പിക്കുന്നത് .
സിദ്ദിഖ്, ഇനിയ, മിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com