കശ്മീരികളെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പാകിസ്താന്ž

  • IndiaGlitz, [Friday,July 14 2017]

ലാഹോര്‍: കശ്മീരികള്‍ക്ക് നല്‍കിവരുന്ന പിന്തുണ തുടരുമെന്ന് പ്രഖ്യാപിച്ച് പാകിസ്താന്‍. കശ്മീരികള്‍ ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്നതു വരെ രാഷ്ട്രീയവും നയതന്ത്രവുമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.

കശ്മീര്‍ പ്രശ്‌നമടക്കം പരിഹരിച്ച് മേഖലയില്‍ സമാധാനം വീണ്ടെടുക്കാന്‍ പാകിസ്താന്‍ ചര്‍ച്ച തുടരുമെന്നും അദ്ദേഹം അറിയിച്ചു. നിയന്ത്രണ രേഖയിലെ പ്രശ്‌നം ഉയര്‍ത്തിക്കാട്ടി കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ഇന്ത്യ വഴിതിരിച്ചു വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

More News

വിമാനം തകര്žന്ന് യു.എസ്സില്ž ഇന്ത്യന്ž വംശജരായ ഡോക്ടര്žമാര്ž കൊല്ലപ്പെട്ടു

ഹൂസ്റ്റണ്ž: യു.എസ്സില്ž സ്വകാര്യ വിമാനം തകര്žന്ന് ഇന്ത്യന്ž വംശജരായ ഡോകടര്žമാര്ž കൊല്ലപ്പെട്ടു. ഉമാമഹേശ്വര കാലപടപ്പ്...

കോഴിക്കോട് മടവൂരില്ž വിദ്യാര്žഥി കുത്തേറ്റു മരിച്ചു

മടവൂരില്ž സി.എം സെന്ററിനു സമീപം വിദ്യാര്žഥി കുത്തേറ്റു മരിച്ചു. കാന്തപുരം വിഭാഗത്തിനു കീഴിലുള്ള സി.എം...

അനൂപ് മേനോന്ž ചിത്രം 'സര്žവോപരി പാലക്കാരന്ž' ടീസര്ž പുറത്തിറങ്ങി

അനൂപ് മേനോന്ž നായകനാകുന്ന പുതിയ ചിത്രം 'സര്žവോപരി പാലാക്കാരന്ž' ടീസര്ž പുറത്തിറങ്ങി...

ഇന്ത്യ ക്വാര്žട്ടറില്ž

ഇന്ത്യന്ž വനിതാ ഹോക്കി ടീം വനിതാ ഹോക്കി വേള്žഡ് ലീഗ് സെമി ഫൈനലിന്റെ ക്വാര്žട്ടറിലേക്ക്..

സമസ്ത 'സേ' പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്žഡ് ജുലൈ 9 ന് നടത്തിയ ‘സേ’ പരീക്ഷയുടെയും...