പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രത്തിൽ ഈ മലയാള യുവ നടനും 

  • IndiaGlitz, [Monday,March 05 2018]

നിവിൻ പോളി ഫാൻസിനു ഒരു നല്ല വാർത്ത,  വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ പടത്തിൽ  നിവിൻ പോളി അഭിനയിക്കും.വൈശാഖും എഴുത്തുകാരനുമായിരുന്ന ഉദയകൃഷ്ണയുടെ പുന സംരംഭം  ആഗസ്ത് അവസാനത്തോടെ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. കാമ്പസ് പശ്ചാത്തലമുള്ള ഒരു പ്രണയ ചിത്രമായിരിക്കും ഇതെന്ന് വാർത്തകളുടെ അടിസ്ഥാനത്തിൽ അറിയാൻ കഴിഞ്ഞത് .

ഉദയകൃഷ്ണ-വൈശാഖ് ടീമിന്റെ അവസാന ചിത്രം 'പുലിമുരുകൻ ' ഒരു ബ്ലോക്ക് ബസ്റ്റർ ആയിരുന്നു. ഈ വരാൻ പോകുന്ന സിനിമയും  ബോക്സ് ഓഫീസിൽ സമാനമായ സ്വാധീനം ചെലുത്തുമെന്ന്  പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.

നിവിൻ പോളിയുടെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണി കാണികൾ വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു.  ഈ ചിത്രത്തിൽ  മെഗാസ്റ്റാർ മോഹൻലാലും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.  

More News

ആസിഫ് അലിയെ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത

ആസിഫ് അലിയെ ആരാധകർക്കിതാ ഒരു സന്തോഷ വാർത്ത . ആസിഫ് അലി ആഡ്...

മമ്മൂട്ടിയും നയൻതാരയും ഒന്നിക്കുന്നു

ഈയിടെ മെഗാസ്റ്റാർ മമ്മൂട്ടി മുൻ ആന്ധ്ര മുഖ്യ മന്ത്രിയായ വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ...

'ചാർമിനാർ' റിലീസ് തീയതി

അജിത്ത്.സി .ലോകേഷ്ന്റെ  ഏറെ കാത്തിരുന്ന ചിത്രം ചാർമിനാർ അടുത്തു തന്നെ...

ശ്യാം ലെനിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

പുതുമുഖമായ ശ്യാം ലെനിൻ സംവിധാനം ചെയ്ത 'പെറ്റി ലംബട്ര' ഏറെ പ്രതീക്ഷയോടെയാണ് ഈയിടെ...

ഈ ടിവി ചാനൽ വൻ തുകക്ക് മെഗാസ്റ്റാറിന്റെ സിനിമയുടെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു

മമ്മൂക്കയുടെ  ആരാധകർ  വളരെ കാലമായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ...