നേരവും പ്രേമവും കഴിഞ്ഞു തമിഴിൽ നിനവിന്റെ റിച്ചി എത്തുന്നു

  • IndiaGlitz, [Saturday,April 29 2017]

നിവിന്റെ തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നു.ഇതിനു മുൻപേ തമിഴിൽ റിലീസ് ചെയ്ത നേരവും പ്രേമവും വൻ തമിഴ്‌നാട്ടിൽ വൻ ഹിറ്ററായിരുന്നു .
നവാഗതനായ ഗൌതം രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'റിച്ചി' കന്നടചിത്രം 'ഓളിഡവാരു കണ്ടാതെ'യുടെ റീമേക്കാണെന്ന് റിപ്പോര്‍ട്ടുണ്ട്.ഗീതു മോഹൻദാസിന്റെ മൂത്തൊൻ ആണ് നിവിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം.നിവിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയും അണിയറയിൽ തയ്യാറാകുന്നുണ്ട്.