നേപ്പാള്ž വെള്ളപ്പൊക്കം; മരണസംഖ്യ 91 ആയി

  • IndiaGlitz, [Wednesday,August 16 2017]

നേപ്പാളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം മരിച്ചവരുടെ എണ്ണം 91 ആയി. കാണാതായ 38 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 60 ലക്ഷം പേരെ ദുരിതം ബാധിച്ചുവെന്നാണ് കണക്ക്.

ദുരന്തത്തില്‍ 2,847 വീടുകള്‍ പൂര്‍ണമായി തകര്‍ന്നുവെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 26,700 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

13 ഹെലികോപ്റ്ററുകള്‍, മോട്ടോര്‍ ബോട്ടുകള്‍, റബ്ബര്‍ ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനും തിരച്ചലിനുമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

More News

ജിദ്ദയില്ž യുവാവ് ഭാര്യയേയും രണ്ടു കുട്ടികളെയും കുത്തിക്കൊന്നു

ജിദ്ദയില്ž യുവാവിന്റെ ആക്രമണത്തില്ž ഭാര്യയും രണ്ടു കുട്ടികളും കൊല്ലപ്പെട്ടു. നാല്žപതു വയസിനോനോടടുത്ത...

മുരുകന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്žകാന്ž തീരുമാനം

വാഹനാപകടത്തില്ž ഗുരുതരമായി പരുക്കേറ്റ് ആശുപത്രികളില്ž ചികിത്സ ലഭിക്കാതെ മരണപ്പെട്ട...

ബിജുമേനോന്റെ നായികയായി അഞ്ജലി എത്തുന്നു

അങ്ങാടി തെരു' എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അഞ്ജലി. അങ്ങാടി തെരുവിന്റെ...

മൂന്ന് ഭീകരര്ž കൊല്ലപ്പെട്ടു : യമനില്ž യു.എസിന്റെ മിസൈല്ž ആക്രമണം

യമനില്ž യു.എസ് പോര്ž വിമാനം നടത്തിയ മിസൈല്ž ആക്രമണത്തില്ž മൂന്ന് ഭീകരര്ž കൊല്ലപ്പെട്ടു....

പടിഞ്ഞാറൻ ആഫ്രിക്കയിൽ ഭീകരാക്രമണം

പടിഞ്ഞാറന്ž ആഫ്രിക്കന്ž രാജ്യമായ ബുര്žക്കിന ഫാസോയിലുണ്ടായ ഭീകരാക്രമണത്തില്ž 17 പേര്ž കൊല്ലപ്പെട്ടു...