പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജിവെച്ചു

  • IndiaGlitz, [Friday,July 28 2017]

പാക് പ്രധാനമന്ത്രി നവാസ് ശരീഫ് രാജി വെച്ചു. പനാമ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസില്‍ ശരീഫ് കുറ്റക്കാരനാണെന്ന് പാക് സുപ്രിംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.