ഒടിയനിൽ ഈ നടൻ പ്രഭയുടെ ഭർത്താവ് !
Send us your feedback to audioarticles@vaarta.com
മോഹൻലാൽ , പ്രകാശ് രാജ്, മഞ്ജു വാര്യര് തുടങ്ങിയവര് അഭിനയിക്കുന്ന സിനിമയാണ് ഒടിയൻ ഇപ്പോൾത്തന്നെ പ്രേക്ഷകരെ ആകർഷിച്ചു കൊണ്ടിരിക്കുകയാണ് .മഞ്ജു വാരിയർ ഈ സിനിമയിൽ പ്രഭ എന്ന കഥാപാത്രതെയാണ് കൈകാര്യം ചെയ്യുന്നു എന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു .ഇപ്പോളിതാ നടൻ നരേൻ പ്രഭയുടെ ഭർത്താവാകുന്നു എന്ന് അറിയാൻ കഴിഞ്ഞു .
ഇപ്പോൾ പാലക്കാട് ചിത്രത്തിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു .
പ്രഭയുടെയും നരേനിന്റെയും പ്രകടനം കാണാൻ പ്രേക്ഷകർ ഉറ്റുനോക്കികൊണ്ടിരിക്കുകയാണ് .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments