സുരേഷ് ശങ്കറിന്റെ പുതിയ ചിത്രം റിലീസിനായി തയാറെടുക്കുന്നു

  • IndiaGlitz, [Friday,March 09 2018]

പോലീസ് ജൂനിയർ എന്ന പേരുള്ള  സുരേഷ് ശങ്കറിന്റെ പുതിയ ചിത്രത്തിൽ നരെയ്ൻ  നായകനാകുന്നു.

സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ മാസ്റ്റർ അഭിനന്ദ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

 പത്മനാഭൻ ചോംകുളങ്ങര ആണ് ചിത്രം നിർമിക്കുന്നത്. ഷാനു, ജയൻ ചേർത്തല, ഷാജു, വീണ നായർ, ശിവജി ഗുരുവായൂർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഏപ്രിൽ മാസത്തിൽ ചിത്രം റിലീസ് ചെയ്യും.

അതേസമയം,  നരെയ്ന്റെ  ഏറ്റവും പുതിയ ചിത്രമായ ആദം ജോന്നിൽ  പൃഥ്വിരാജിന്റെ കൂടെ നടൻ അഭിനയിച്ചു .

More News

പൃഥ്വിരാജ് ഒരു നിർമ്മാതാവിന്റെ കുപ്പായമണിയുന്നു

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ നിർമ്മാണ കമ്പനി തുടങ്ങിയ വാർത്ത...

അച്ഛൻ,മകൻ ചിത്രങ്ങൾ ക്ലാഷ് ആകുമോ ?

മോഹൻലാൽ നായകനായ 'ഒടി യൻ', അരുൺ ഗോപിയുടെ  പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം...

ഓസ്കാർ ജേതാവ് 'ഒടിയൻ'ടീമിനൊപ്പം

വി .എ  ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന   'ഒടിയൻ ' എന്ന സിനിമ അതിന്റെ അവസാനഘട്ട  ഷൂട്ടിംഗ്...

തീവണ്ടി ആദ്യപോസ്റ്റർ,ഇതാ ഇവിടെ ...

ടോവിനോ  തോമസിന്റെ പുതിയ ചിത്രം തീവണ്ടി ആദ്യപോസ്റ്റർ പുറത്തിറങ്ങി ...

അപ്പനി തന്റെ പുതിയ തമിഴ് സെറ്റിൽ

അടുത്തിടെ അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ  ശരത് കുമാർ വാർത്തകളിൽ...