ഹാജരാകാന്‍ തയാറെന്ന് നാദിര്‍ഷ
Send us your feedback to audioarticles@vaarta.com
ഇന്ന് രാവിലെ നാദിര്‍ഷ ആലുവ പൊലിസ് ക്ലബ്ബിലെത്തിയിരുന്നു.
തുടര്‍ന്ന് ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു. പിന്നീട് വൈകീട്ട് നാദിര്‍ഷയാണ് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്ന് പൊലിസിനെ അറിയിച്ചത്.
എന്നാല്‍, മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കൂവെന്ന് പൊലിസ് അറിയിച്ചു. ഇന്ന് ചോദ്യം ചെയ്യില്ലെന്നാണ് പൊലിസ് നേരത്തെ അറിയിച്ചത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout