മൈ സ്റ്റോറി തികച്ചും പ്രണയഭരിതം

  • IndiaGlitz, [Monday,March 12 2018]

പുതു  മുഖം റോഷിനി ദിനകർ സംവിധാനം ചെയുന്ന  ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറി യിൽ പാർവതി, പൃഥ്വിരാജ് എന്നീവർ  പ്രണയ ജോഡികളാവും  എന്ന വാർത്ത ഈയിടെ വന്നിരുന്നു .

അടുത്തിടെയായി മമ്മൂട്ടിയുടെ കയ്യാൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു . സിനിമയുടെ 
ട്രെയിലരിൽ  എല്ലാം റൊമാന്റിക് ആണ്, പൃഥ്വിയും പാർവതിയും  ഒരു മനോഹരമമായി  പാശ്ചാത്യനിന്നുള്ള  ഷോട്ടുകളിൽ അഭിനയിച്ചിരിക്കുന്നു . ഷാൻ റഹ്മാന്റെ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .

More News

ആദി ഒരു റൊമാന്റിക് ഹീറോയായി മാറുന്നു

ആദി എന്ന ചിത്രത്തിന് ശേഷം പ്രണോവ മോഹൻലാൽ സംവിധായകൻ അരുൺ ഗോപിയുമായി അടുത്ത...

മാണിക്യൻന്റെ തേൻകുറിശ്ശി ഇതാ ഇവിടെ ...

മെഗാസ്റ്റാർ മോഹൻലാലിന്റെ ഒടിയൻ ചിത്രത്തിന്റെ ചിത്രീകരണം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു...

സുരേഷ് ശങ്കറിന്റെ പുതിയ ചിത്രം റിലീസിനായി തയാറെടുക്കുന്നു

പോലീസ് ജൂനിയർ എന്ന പേരുള്ള  സുരേഷ് ശങ്കറിന്റെ പുതിയ ചിത്രത്തിൽ നരെയ്ൻ  നായകനാകുന്നു....

പൃഥ്വിരാജ് ഒരു നിർമ്മാതാവിന്റെ കുപ്പായമണിയുന്നു

പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ നിർമ്മാണ കമ്പനി തുടങ്ങിയ വാർത്ത...

അച്ഛൻ,മകൻ ചിത്രങ്ങൾ ക്ലാഷ് ആകുമോ ?

മോഹൻലാൽ നായകനായ 'ഒടി യൻ', അരുൺ ഗോപിയുടെ  പ്രണവ് മോഹൻലാൽ നായകനാവുന്ന അടുത്ത ചിത്രം...