മൈ സ്റ്റോറി' ഉടൻ സ്ക്രീനിൽ!
Send us your feedback to audioarticles@vaarta.com
പുതിയ വാർത്തകൾ പ്രകാരം റോഷനി ദിനകർ സംവിധാനം ചെയ്യുന്ന 'മൈ സ്റ്റോറി' ജൂലൈയിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കും.
പൃഥ്വിരാജ്, പാർവതി എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ പ്രധാന ഭാഗം പോർച്ചുഗലിൽ ആണ് ഷൂട്ടിംഗ് ചെയ്തത് .
മറ്റു മുൻനിര നടന്മാരായ മനോജ് കെ. ജയൻ, ഗണേഷ് വെങ്കിട്ടരാമൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതിയിട്ടുള്ള ചിത്രം പ്രതീക്ഷയോടെ ആണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com