മൈ സ്റ്റോറി തികച്ചും പ്രണയഭരിതം
Send us your feedback to audioarticles@vaarta.com
പുതു മുഖം റോഷിനി ദിനകർ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറി യിൽ പാർവതി, പൃഥ്വിരാജ് എന്നീവർ പ്രണയ ജോഡികളാവും എന്ന വാർത്ത ഈയിടെ വന്നിരുന്നു .
അടുത്തിടെയായി മമ്മൂട്ടിയുടെ കയ്യാൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയിരുന്നു . സിനിമയുടെ
ട്രെയിലരിൽ എല്ലാം റൊമാന്റിക് ആണ്, പൃഥ്വിയും പാർവതിയും ഒരു മനോഹരമമായി പാശ്ചാത്യനിന്നുള്ള ഷോട്ടുകളിൽ അഭിനയിച്ചിരിക്കുന്നു . ഷാൻ റഹ്മാന്റെ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com