മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു

  • IndiaGlitz, [Thursday,August 31 2017]

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷറഫിനെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് നിര്‍ണായക ഉത്തരവ്.മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

അഞ്ചു പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. കേസില്‍ അന്നത്തെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ സൗദ് അസീസിന് കോടതി 17 വര്‍ഷം തടവുശിക്ഷ വിധിച്ചു.

2007ല്‍ തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്. ബേനസീറിനു മതിയായ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ മുഷാറഫ് വീഴ്ച വരുത്തിയെന്നാണു കേസ്. 2013 ലാണ് മുഷറഫിനെ കേസില്‍ പ്രതിചേര്‍ക്കുന്നത്.

More News

മുംബൈയില്ž ബഹുനില കെട്ടിടം തകര്žന്ന്നാലു മരണം

മുംബൈയില്ž ബഹു നിലകെട്ടിടം തകര്žന്ന്...

സുനിയെ വീണ്ടും ചോദ്യം ചെയ്തേക്കും

നടിയെ ആക്രമിച്ച കേസില്ž താന്ž പറഞ്ഞ മാഡം ദിലീപിന്റെ ഭാര്യ കാവ്യ മാധവനാണെന്ന വെളിപ്പെടുത്തലില്ž...

കാൻഡി ഏകദിനം: ലങ്കയ്ക്ക് ബാറ്റിംഗ്

ഏകദിന പരന്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിംഗിനയച്ചു...

നേപ്പാളുമായി ഉഭയകക്ഷി ബന്ധത്തിൽ പരിധികളില്ല: മോദി

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ പരിധികളില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാൾ പ്രധാനമന്ത്രി...

തിരവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്ററുകൾ അടച്ചിടുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളും ഇതുമായി...