മുരുകന്റെ മരണം: കൊല്ലത്തെ ആശുപത്രികളില്ž പരിശോധന

  • IndiaGlitz, [Friday,August 11 2017]

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കൊല്ലത്തെ സ്വകാര്യ ആശുപത്രികളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വിശദമായ മൊഴിയെടുത്തു. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

അതേസമയം, മുരുകന്റെ മരണത്തില്‍ കുറ്റക്കാരായ ഒരാളെയും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു. മുരുകനെ കൊണ്ടുവരുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ ഇല്ലെന്നായിരുന്നു സൂപ്രണ്ട് പറഞ്ഞത്. ഇത് തെറ്റാണെങ്കില്‍ മെഡിക്കല്‍ കോളജിനെതിരെ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

More News

ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു: ഒരാള്ž അറസ്റ്റില്ž

കൊച്ചി: ചെറായി ബീച്ചില്ž പട്ടാപ്പകല്ž യുവതിയെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശീതള്ž (30) ആണ് കുത്തേറ്റു...

മട്ടന്നൂരിൽ ബിജെപിക്ക് സന്പൂർണ തോൽവി

കണ്ണൂർ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു സന്പൂർണ തോൽവി. നഗരസഭയിലെ...

ദിലീപ് ഡിജിപിയെ വിളിച്ച കാര്യം അറിയില്ലെന്ന് എ.വി.ജോർജ്

പൾസർ സുനി ഫോണിൽ വിളിച്ച ഭീഷണിപ്പെടുത്തിയ അന്ന് തന്നെ വിവരം ഡിജിപിയായിരുന്ന ലോക്നാഥ്...

വീട്ടമ്മയെ വിറകുപുരയില്ž മരിച്ച നിലയില്ž കണ്ടെത്തി

വീട്ടമ്മയെ വിറകുപുരയില്ž മരിച്ച നിലയില്ž കണ്ടെത്തി. മായിപ്പാടി ഷിറിബാഗിലു പോസ്റ്റ് ഓഫിസ് ...

യു.എന്നിന്റെ കൊളംബിയ ഓഫിസിന് നേരെ ആക്രമണം

കൊളംബിയയിലെ യു.എന്ž ഓഫിസിന് നേരെ വിമതരുടെ ആക്രമണം. ആക്രമണത്തില്ž ഒരു പൊലിസ് ഉദ്യോഗസ്ഥന്...