ഈ മലയാളം ഗാനത്തിന് യു ട്യൂബിൽ 75 ദശലക്ഷം കാഴ്ചക്കാർ !
Send us your feedback to audioarticles@vaarta.com
മോഹൻലാലിലെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിൽ നിന്നുള്ള ജനപ്രിയ ഗാനം ജിമ്മിക്കി കമ്മൽ ഇപ്പോൾ ഒരു പുതിയ റെക്കോർഡിലേക്ക് .ഈ ഗാനം ഇപ്പോൾ യു ട്യൂബിൽ 75 ദശലക്ഷം ആളുകൾ വീക്ഷിച്ചിരിക്കുന്നു .
ധനുഷ് എന്ന നടൻ ആലപിച്ച കൊലവെറി സോങ്ങിന് 130 ദശലക്ഷം കാഴ്ചകൾ ലഭിച്ചിട്ടുണ്ട് . 112 ദശലക്ഷം നേടിയ ബാഹുബലി സിനിമയിലെ സഹോരെ ബാഹുബലി എന്ന ഗാനത്തിന് രണ്ടാം സ്ഥാനം നേടിയിരിക്കുന്നു .
കഴിഞ്ഞ ആഗസ്റ്റ് 17 ന് ആണ് ഈ ഗാനം പുറത്തിറങ്ങിയത് . അതിന് ശേഷം ഗാനത്തിന് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടി. അനിൽ പനച്ചൂരാൻ രചിച്ച ഈ ഗാനം വിനീത് ശ്രീനിവാസൻ, രഞ്ജിത്ത് ഉണ്ണി എന്നിവർ ചേർന്നാണ് ആലപിച്ചത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com