മെഗാസ്റ്റാർ ഇംഗ്ലണ്ടിലേക്ക് !
- IndiaGlitz, [Thursday,April 26 2018]
ബിലാത്തി കഥ എന്ന പേരിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മോഹൻലാൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു .
ഏറ്റവും പുതിയ വിവരം അനുസരിച്ച്, സൂപ്പർസ്റ്റാർ ഉടൻതന്നെ ഈ സിനിമയുടെ ഷൂട്ടിങ്ങിൽ പങ്ക് ചേരുന്നതാണ് . ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഇംഗ്ലണ്ടാണ്. മെയ് മാസത്തിൽ മോഹൻലാൽ ഇതിനുവേണ്ടി ഇംഗ്ലണ്ടിൽ പോകുന്നതാണ് .
യുവ താരങ്ങളായ നിരൻജൻ, അനു സിതാര, ജുവൽ മേരി, കനിഹ എന്നിവരാണ് ടീമിന്റെ ഭാഗമാണ്. യു കെയിലാണ് പ്രധാനമായും ചിത്രത്തിന്റെ കഥ നടക്കുന്നത് .കഥയിൽ നിരഞ്ജൻ ഒരു അനധികൃത കുടിയേറ്റക്കാരനാണ്. അവിടെ അനുവിന്റെ കഥാപാത്രം കഥാപാത്രം ലണ്ടനിൽ ജോലി ചെയ്യുന്നു.