നേപ്പാളുമായി ഉഭയകക്ഷി ബന്ധത്തിൽ പരിധികളില്ല: മോദി

  • IndiaGlitz, [Thursday,August 24 2017]

നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ പരിധികളില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാൾ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദൂബയുമായി നടത്തിയ ഉഭയകക്ഷി ചർച്ചക്കു ശേഷം പ്രതികരിക്കുകയായിരുന്നു മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ പോസിറ്റീവായിരുന്നുവെന്നും മോദി പറഞ്ഞു.

More News

തിരവനന്തപുരം മെഡിക്കൽ കോളജിലെ ഓപ്പറേഷൻ തീയറ്ററുകൾ അടച്ചിടുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളും ഇതുമായി...

ലോകത്തെ ഏറ്റവും വലിയ തണല്ž കുട അടുത്ത വര്žഷം നിവര്žത്തും

മക്കയിലെ വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും ടെറസിലും ചുറ്റുഭാഗത്തെ ഒഴിഞ്ഞയിടങ്ങളിലും...

കന്നഡ നടി ശിൽപ മഞ്ജുനാഥ് മലയാളത്തിലേക്ക്

അന്യഭാഷയിൽ നിന്ന് മലയാളത്തിലെത്തുന്ന നടിമാർ കുറവവല്ല. ഇപ്പോഴിതാ കന്നഡയിൽ നിന്ന് ഒരു നടി കൂടി...

പി.യു. ചിത്രയുടെ കോടതിയലക്ഷ്യ ഹർജി സെപ്തംബർ 20 ലേക്ക് മാറ്റി

ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുപ്പിക്കണമെന്ന ഉത്തരവ് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ പാലിച്ചില്ലെന്നാരോപിച്ച്..

ഓണത്തിന് ഷാർജയിൽ നിന്ന് 18 വിമാനസർവീസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് ആഗസ്റ്റ് 27 മുതൽ സെപ്തംബർ 10 വരെ ഷാർജയിൽ നിന്ന് എയർ ഇന്ത്യ...