'Just got married' : മിഥുന് മാനുവല് തോമസ്

  • IndiaGlitz, [Tuesday,May 02 2017]

സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് വിവാഹിതനായി. കോട്ടയം സ്വദേശി ഫിബി കൊച്ചു പുരയ്ക്കലാണ് വധു. മിഥുന്റെ സ്വദേശമായ വയനാട് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. 'ജസ്റ്റ് ഗോട്ട് മാരീഡ്' എന്ന് തന്റെ പങ്കാളിയുമായി നില്‍ക്കുന്ന ചിത്രവും മിഥുന്‍ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരുന്നു.

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടായിരുന്നു മിഥുന്റെ തുടക്കം. ആട് ഒരു ഭീകര ജീവിയാണ്, ആന്‍മരിയ കലിപ്പിലാണ്, അലമാര തുടങ്ങിയവയാണ് മിഥുന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍. ആട് 2 ആണ് ഇനി പുറത്തിറങ്ങാനൊരുങ്ങുന്ന സിനിമ.

More News

ടൊവിനോ, ആഷിക്, അമല് ഒന്നിക്കുന്നു

യുവതാരം ടൊവിനോ തോമസും സംവിധായകന്ž അഷിക് അബുവും ഒന്നിക്കുന്ന ചിത്രം ഉടന്ž മധുരയില്ž...

നടന്ž ജയസൂര്യയ്ക്ക് പരിക്ക്

കോഴിക്കോട് സിനിമാ ചിത്രീകരണത്തിനിടെ നടന്ž ജയസൂര്യയ്ക്ക് പരിക്കേറ്റു...

നായികയ്ക്കു വേണ്ടി ഒരു ടീസർ

ഏദൻതോട്ടം എന്ന സിനിമയുടെ അണിയറ പ്രവർത്തകർ നായികയ്ക്ക് വേണ്ടി മാത്രമായിയുള്ള...

വലത് കണ്ണിന് കാഴ്ചയില്ല :ദഗുബതി

ബാഹുബലി എന്ന സിനിമയിലെ വില്ലൻ റാണ ദഗുബതിയുടെ വലത് കണ്ണിന് കാഴ്ചയില്ലെന്ന് വെളിപ്പെടുത്തൽ...

ന്യൂഇയർ പാർട്ടി ഗാനവുമായി രമ്യ നമ്പീശൻ

അച്ചായൻസ് എന്ന സിനിമയിലൂടെ വീണ്ടും ഗായികയായി തിളങ്ങുകയാണ് രമ്യ. അച്ചായൻസിലെ കിടിലൻ ’ന്യൂ ഇയർ പാർട്ടി’ ഗാനം...