മെക്‌സികോ ഭൂചലനം: മരണം 61 ആയി
- IndiaGlitz, [Saturday,September 09 2017]
തെക്കന്‍ മെക്‌സിക്കോയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 61 ആയി. 200ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. മെക്‌സികോയിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂകമ്പമാണിതെന്ന് അധികൃതര്‍ അറിയിച്ചു.