റെക്കാഡുകൾക്കുമേൽ റെക്കാഡിട്ട് 'മെർസൽ'

  • IndiaGlitz, [Friday,September 22 2017]

ആരാധകരുടെ ചങ്കിടിപ്പുയർത്തി വി‌‌ജയ് ചിത്രം മെർസലിന്റെ ടീസർ എത്തി. ടീസർ ഇറങ്ങി മണിക്കൂറുകൾക്കകം 90 ലക്ഷം ആളുകളാണ് കണ്ടത്. 

 

കിട്ടിയ ലൈക്കുകളോ ആറുലക്ഷത്തിന് മുകളിലും. തെന്നിന്ത്യയിലെ സകലയുട്യൂബ് റെക്കോർഡുകളുമാണ് മെർസൽ തകർത്തത്.