ബോളിവുഡ് നടൻ ഒടിയനിൽ !
Send us your feedback to audioarticles@vaarta.com
മെഗാസ്റ്റാർ മോഹൻലാലിൻറെ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് .ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ അനുസരിച്ചു് ബോളിവുഡിലെ പ്രമുഖ നടൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനെത്തി എന്ന് അറിയാൻ കഴിഞ്ഞു .
ദേശീയ അവാർഡ് നേടിയ നടൻ മനോജ് ജോഷി ഈ ചിത്രത്തിൽ സുപ്രധാന പങ്കു വഹിക്കുമെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒടിയൻ മാണിക്യന്റെ മുത്തച്ഛനായിട്ടാണ് ഈ ചിത്രത്തിൽ അദ്ദേഹം അഭിനയിക്കുന്നത്.
മറ്റ് പ്രമുഖ താരമായ പ്രകാശ് രാജ് രാവുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ഹരികൃഷ്ണൻ തിരക്കഥയെഴുതിയ ചിത്രം വി എ ശ്രീകുമാർ മേനോനാണ് സംവിധാനം ചെയ്യുന്നത്.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com