മഞ്ജു വാര്യർ:സോഷ്യൽ മീഡിയ വ്യാജ അക്കൗണ്ടുകൾ വിശ്വസിക്കരുത്

  • IndiaGlitz, [Wednesday,February 21 2018]

സോഷ്യൽ മീഡിയ പേജിൽ നടന്മാരുടെയും നടിമാരുടെയും  വ്യാജ പേരുകളിൽ അക്കൗണ്ട്   ഒരു പുതിയ വിഷയമല്ല .
 
സോഷ്യൽ നെറ്റ് വർക്കിൽ  തന്റെ പേരിൽ വ്യാജഅക്കൗണ്ട് നെ  കുറിച്ച് പുതിയ  തരംഗം  പ്രിയ പ്രകാശ് വാര്യർ അടുത്തിടെ പറഞ്ഞിരുന്നു . ഇപ്പോൾ മഞ്ജു വാര്യർ ഇതിനെക്കുറിച്ചു പറയാൻ മുന്നോട്ടു വന്നീരിക്കുന്നു  വഞ്ചനാപരമായ അക്കൗണ്ടുകളെ കുറിച്ചു മഞ്ജു സംസാരിച്ചു .

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകൾ വിശ്വസിക്കരുതെന്ന് മഞ്ജു വാര്യർ സിനിമാപ്രേമികളോട്  ആവശ്യപ്പെട്ടു . എന്റെ  പേജ് നീല ടിക് ഉള്ളതാണ്, .എന്നീട്ടു അവൾ സ്ഥിരീകരിച്ച ഒരു പേജിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റുചെയ്‌തു .കമൽ സംവിധാനം ചെയ്ത മാധവിക്കുട്ടിയുടെ   ജീവചരിത്ര ചിത്രമായ 'ആമി' ആണ് മഞ്ജുവിന്റെ ഇപ്പോഴത്തെ ചിത്രം.