സ്പടികം സ്റ്റൈലില്‍ മഞ്ജു വാര്യരെ വരവേറ്റു തിരുവനന്തപുരത്തുകാര്‍
Send us your feedback to audioarticles@vaarta.com
റയ്ബാന്‍ വച്ച് ചുവന്ന വസ്ത്രമണിഞെത്തിയാണ് മോഹന്‍ലാല്‍ എന്ന സിനിമയുടെ പ്രോമോഷനെത്തിയ നടി മഞ്ജു വാര്യരെ തിരുവനന്തപുരത്തുകാര്‍ സ്വാഗതം ചെയ്തത്.
മോഹന്‍ലാല്‍ എന്ന നടന്‍റെ പേരിലുള്ള സിനിമ ആയതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ആരാധകരും ആവേശത്തോടെയാണ് നടിയെ സ്വീകരിച്ചത്. തിരുവനന്തപുരം ന്യൂ തിയേറ്ററില്‍ എത്തിയ മഞ്ജു
'ലാലേട്ടാ' എന്ന തന്‍റെ സിനിമയിലെ ഗാനം ആലപിച്ചതോടെ ആരാധകരും ആവേശത്തിലായി. ഇനി മുതല്‍ മോഹന്‍ലാല്‍ ഫാന്‍സിന് മഞ്ജു ചേച്ചി സ്വന്തം പെങ്ങളെ പോലെയല്ല സ്വന്തം പെങ്ങള്‍
തന്നെയാണ് എന്ന ട്രോള്‍ പോലും ഇറങ്ങി തുടങ്ങി. ഇതിനു മുന്‍പ്പ് ഉദാഹരണം സുജാത എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനായിരുന്നു മഞ്ജു തിരുവനന്തപുരത്ത് വന്നത്.
താരത്തിന്‍റെ പുത്തന്‍ ചിത്രമായ മോഹന്‍ലാല്‍ വിജയകരമായിതുടരുന്നു പ്രദര്‍ശനം തുടരുന്നു.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com