തമ്പുരാന്റെ ഉണ്ണിമായ ലൂസിഫറിൽ !

  • IndiaGlitz, [Saturday,May 05 2018]

'ലൂസിഫർ' എന്ന പേരിലുള്ള നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം'ലൂസിഫർ' എന്ന പേരിട്ടുള്ള  ചിത്രം  ജൂലായിൽ നിന്ന് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോഹൻലാൽ ഈ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.പുതിയ  വാർത്തകൾ  പ്രകാരം  മലയാളത്തിലെ പ്രമുഖ നടി  മഞ്ജു വാര്യർ ചിത്രത്തിൽ നായികയാകുന്നു.

മുരളി ഗോപി ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നു. ആഷിർവാദ് സിനിമാസ് ആണ് ചിത്രം നിർമിക്കുന്നത്. കൊച്ചി, തിരുവനന്തപുരം, മുംബൈ എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

മുൻപും മോഹൻലാൽ-മഞ്ജു വാര്യർ ജോഡി, ആറാം തമ്പുരാൻ, കന്മഥം, വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത് .

More News

ക്രിസ്റ്റലിന് ഇത് 35 ാം പിറന്നാൾ.

ഇന്ത്യൻ സിനിമയിലെ പ്രമുഖ നായിക  തൃഷ കൃഷ്ണൻ ഇന്നലെ 35 ാം പിറന്നാൾ ആഘോഷിച്ചു ...

'ഞാൻ മേരിക്കുട്ടി' റിലീസ് പ്രഖ്യാപിച്ചു !

രഞ്ജിത്ത് ശങ്കർ  സംവിധാനം  ചെയ്യുന്ന  ഞാൻ  മേരിക്കുട്ടി അടുത്തുതന്നെ  തീയേറ്ററുകളിൽ...

പിതാവും പുത്രനും ഒരേ ചിത്രത്തിൽ !

കോഴിക്കോട് സാമൂതിരിയുടെ നാവിക മേധാവി കുഞ്ഞാലി മരക്കാരുടെ  ജീവിതത്തെ  ആധാരമാക്കിയുള്ള ...

പുരസ്കാരങ്ങൾക്കു വിട പറഞ്ഞുകൊണ്ട് മലയാള താരങ്ങൾ മടങ്ങി !

വിവാദമായ  ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിന് ശേഷം,പുരസ്‌കാരങ്ങൾ...

ഈ രാഷ്ട്രീയ ചിത്രത്തിൽ മലയാളത്തിലെ രണ്ട് മികവുറ്റ താരങ്ങൾ !

സന്തോഷ് വിശ്വനാഥ് തന്റെ പുതിയ ചിത്രത്തിൽ  മലയാള  സിനിമയിലെ രണ്ടു പ്രമുഖ താരങ്ങളെ അണിനിരത്തുന്നു...