വീണ്ടും പൊലീസായി മമ്മൂട്ടി
Friday, September 8, 2017 മലയാളം Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
കസബയ്ക്ക് ശേഷം മറ്റൊരു പൊലീസ് വേഷം അണിയാൻ ഒരുങ്ങുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. 'എബ്രഹാമിന്റെ സന്തതികൾ- ഒരു പൊലീസ് സ്റ്റോറി' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷാജി പടൂരാണ്. മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ തിരക്കഥാകൃത്തായ ഹനീഫ് അദേനിയുടെതാണ് ചിത്രത്തിന്റെ തിരക്കഥ.
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments