സൂപ്പർ സ്റ്റാർ ഈ ചിത്രത്തിൽ ഗാനം ആലപിക്കുന്നു !
Send us your feedback to audioarticles@vaarta.com
ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ എന്ന ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും.
മമ്മൂട്ടി നായകനായെത്തുന്ന ഈ ചിത്രത്തിൽ ബിജിബാൽ തയ്യാറാക്കിയ ഒരു മ്യൂസിക് ട്രാക്ക് മമ്മൂട്ടി ആലപിച്ചിട്ടുണ്ട് .
അങ്കിൾ എന്ന ചിത്രം കൃഷ്ണകുമാർ കെ.കെ. എന്ന പ്രധാന കഥാപാത്രത്തിന്റെ ഒരു യാത്രയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com