അങ്കിൾ ഉടൻതന്നെ തീയേറ്ററുകളിൽ !
Send us your feedback to audioarticles@vaarta.com
ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിൾ ചിത്രം ഏപ്രിൽ 27 ന് റിലീസ് ചെയ്യും. മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. ജോയ് മാത്യു ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.
ഒരു കുടുംബത്തിന്റെ കഥ ഇതിലെ പ്രധാന വിഷയമാണ് .
കേരളത്തിലെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷ പശ്ചാത്തലം ഈ സിനിമയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ ട്രെയ്ലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു . ചിത്രത്തിൽ കാർത്തിക മുരളീധരൻ മുഖ്യ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നു . ഊട്ടിയിലും കോഴിക്കോടും ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com