പരോൾ റിലീസ് തീയ്യതി പ്രഖ്യാപിച്ചു

  • IndiaGlitz, [Monday,March 19 2018]

മമ്മൂട്ടി നായകനാകുന്ന, ശരത് സാന്ഡിത് സംവിധാനം ചെയ്യുന്ന പരോൾ ഉടനെത്തന്നെ  റിലീസ് ചെയ്യുന്നതാണ്. സിനിമയുടെ നിർമ്മാതാക്കൾ സിനിമ മാർച്ച് 31 ന് തീയേറ്ററുകളിൽ പ്രദര്ശിപ്പിക്കുന്നതാണ്.

വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രം കുടുംബ സദസ്സുകൾക്ക് പ്രിയപ്പെട്ടതായിരിക്കും എന്ന് പ്രതീഷിക്കുന്നു .  
ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ 'സഖാവ് അലക്സ്' കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജിത്ത് പൂജപ്പുര തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ മിയയും ഇനെയായും പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

ആന്റണി ഡി ക്രൂസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.

More News

ധ്യാൻ ശ്രീനിവാസന്റെ പുതിയ ചിത്രം മെയ് മാസത്തിൽ

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന  ലവ് ആക്ഷൻ ഡ്രാമ ഈ വർഷം മാർച്ചോടെ...

'ഇലി ഇലി ലാമാ സബച്ചത്താനി' ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും

'ഇലി ഇ ലി ലാമാ സബച്ചത്താനി' എന്ന പേരിൽ ജിജു ആന്റണി സംവിധാനം ചെയ്ത സിനിമ തൽപറമ്പ്.

പുലിറ്റ്സർ പ്രൈസ് വിജയി 'ഒടിയൻ' ലൊക്കേഷനിൽ

അടുത്തിടെ പുലിറ്റ്സർ പ്രൈസ് ലഭിച്ച നിക്ക് ഉട്ട് എന്ന പ്രശസ്ത ഫോട്ടോഗ്രാഫർ  കേരളം സന്ദർശിച്ചു...

പൃഥ്വിരാജ് അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുമായി സഹകരിക്കുന്നു!

Recently actor Prithviraj had unveiled the opening of his film production house, named Prithviraj Productions....പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പേരിൽ  നടൻ പൃഥ്വിരാജ് അടുത്തിടെ സിനിമാ നിർമ്മാണകമ്പനി...

കോട്ടയം കുഞ്ഞച്ചൻ ഉടൻ തിരിച്ചെത്തും!

 സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 1990 ൽ  പുറത്തിറങ്ങിയ കോട്ടയം  കുഞ്ഞച്ചൻ  വീണ്ടും അഭ്രപാളികളിൽ...