ഈ ടിവി ചാനൽ വൻ തുകക്ക് മെഗാസ്റ്റാറിന്റെ സിനിമയുടെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നു

  • IndiaGlitz, [Saturday,March 03 2018]

മമ്മൂക്കയുടെ  ആരാധകർ  വളരെ കാലമായി കാത്തിരിക്കുന്ന അദ്ദേഹത്തിന്റെ  അടുത്ത ചിത്രം  അബ്രഹാമിന്റെ  സന്തതികൾ കൊച്ചിയിൽ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നു .ഇപ്പോൾ റിപോർട്ടുകൾ പറയ്യുന്നത് മാധ്യമ ലോകത്തെ വമ്പന്മാരായ സൂര്യ ടീവി ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഭീമൻ തുകക്ക് വാങ്ങിച്ചിരിക്കുന്നു എന്നാണ്.

ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം അസ്സോസിയേറ്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത ഷാജി പാടൂർ  ഈ സിനിമയിലൂടെ തനറെ സംവിധാനത്തിന്റെ അരങ്ങേറ്റം കുറിക്കുകയ്യാണ്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ  'ദ  ഗ്രേറ്റ് ഫാദർ' ലൂടെ പ്രശസ്തനായ ഹനീഫ് അദേനി ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

അൻസൻ  പോൾ, കനിഹ, പുതിയ മുഖം മരിയ ജോൺ എന്നീവരും  ചിത്രത്തിൽ അഭിനയയ്ക്കുന്നു. ഇവരെക്കൂടാതെ  സിദ്ദിഖ്, കലാഭവൻ ഷാജോൺ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

അതേസമയം മെഗാസ്റ്റാർ കോഴിക്കോഡ് സാമൂതിരിയുടെ കപ്പിത്താനായ ചരിത്ര നായകനായ കുഞ്ഞാലി മരക്കാരുടെ വേഷമണിയുന്നു  എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .പ്രേക്ഷകർ ആ സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

More News

ജിസ് ജോയിയുടെ പുതിയ ചിത്രത്തിൽ ഈ താരജോഡികൾ !

സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലി -മമത ജോഡി വീണ്ടും..

ഈ ഹിറ്റ് കൂട്ടുകെട്ട് മെഗാസ്റ്റാറിനൊപ്പം വീണ്ടും പുതിയ ചിത്രത്തിൽ

മായാവിക്കു  ശേഷം  ഷാഫി-റാഫി ടീം വീണ്ടും സൂപ്പർസ്റ്റാർ  മമ്മൂട്ട!

ഈ പ്രമുഖ നടി ഈ ചെറുകഥയുടെ സിനിമാരൂപത്തിൽ

മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിനെ  കുറിച്ചുള്ള  അഭിപ്യ്രായം മലയാളത്തിലെ ...

ഈ പ്രമുഖ നടന് പകരം ടോവിനോ തോമസ് ഗൗതം മേനോൻ ചിത്രത്തിൽ

'എന്ന് നിന്റെ  മൊയ്തീൻ' എന്ന സിനിമയിലൂടെ മലയാളി സിനിമയിൽ  മുന്നേറ്റം...

ആന്റണി വർഗീസിന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻ അസോസിയേറ്റായ ടിനു പാപ്പച്ചനൊപ്പം...