ഈ ചരിത്ര സിനിമയുടെ രണ്ടാം ഷെഡ്യൂൾ മെയ് 10 ന് ആരംഭിക്കും !
Send us your feedback to audioarticles@vaarta.com
'മാമാങ്കം' എന്ന പേരിൽ വരാനിരിക്കുന്ന ഇതിഹാസ ചിത്രം ഇപ്പോൾത്തന്നെ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട് .
സജീവ് പിള്ളയുടെ ആദ്യചിത്രമായ ഈ ചരിത്ര സിനിമ രണ്ട് മാസത്തെ ഇടവേളക്ക് ശേഷം മെയ് 10 ന് വീണ്ടും തുടങ്ങുകയാണ് .
വിപുലമായ ഗവേഷണത്തിനുശേഷമാണ് ഈ ചിത്രത്തിന്റെ തിരക്കഥ സജീവ് പിള്ള രചിച്ചിട്ടുള്ളത്.
സൂപ്പർ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിലെ അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാണ്.കാവ്യാ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com