മാമാങ്കം മംഗലാപുരത്ത്...
Send us your feedback to audioarticles@vaarta.com
തിരുനാവായ മണപ്പുറത്ത് മാഘ മാസത്തിൽ നടന്നിരുന്ന മഹോത്സവമായ മാമാങ്കത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം ഫെബ്രുവരി ഒടുവിൽ മംഗലാപുരത്ത് തുടങ്ങും.കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിച്ച് നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിർവഹിക്കുന്ന മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം ഇന്ത്യൻ സിനിമയിലെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. താരനിർണയം പൂർത്തിയായി വരുന്ന ചിത്രത്തിൽ മുൻനിര സാങ്കേതിക പ്രവർത്തകരും അണിനിരക്കും.
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com