മമ്മൂട്ടിയും ദിലീപും ഒന്നിക്കു
Thursday, April 20, 2017 Malayalam Comments
Listen to article
--:-- / --:--
1x
This is a beta feature and we would love to hear your feedback?
Send us your feedback to audioarticles@vaarta.com
Send us your feedback to audioarticles@vaarta.com
മലയാളികൾക്ക് നിരവധി ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് പ്രിയദര്ശന്.
17 വര്ഷങ്ങള്ക്കു ശേഷം പ്രിയദർശനും മമ്മൂട്ടിയും ഒരുമിക്കുന്നു. മലയാളത്തിൽ ഏറെയും മോഹൻലാലിനെ നായകനാക്കിയാണ് പ്രിയദര്ശന് സിനിമകൾ ഒരുക്കുന്നത് .
രാക്കുയിലിന് രാഗസദസ്, മഴപെയ്യുന്ന മദ്ദളം കൊട്ടുന്നു , പറയാനും വയ്യ പറയാതിരിക്കാനും വയ്യ, മേഘം എന്നിവയാണ് പ്രിയൻ മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ . ഇവയൊക്കെയും സൂപ്പർ ഹിറ്റുകകൾ ആയിരുന്നു.വർഷങ്ങൾക്ക് ശേഷമാണു മമ്മൂട്ടിയും പ്രിയദർശ്ശനും വീണ്ടും ഒന്നിക്കുന്നത് .1999 ഇൽ പുറത്തിറങ്ങിയ മേഘം എന്ന ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയമുള്ളവയാണു.
പ്രിയദർശ്ശൻ മമ്മൂട്ടി ദിലീപ് എന്നിവർ ഒന്നിച്ച മേഘം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇവർ മൂന്നുപേരും ഒന്നിക്കുമ്പോൾ പുതുമയുള്ള റോഡ് മൂവി അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് വാർത്തകൾ .
Follow us on Google News and stay updated with the latest!
-
Contact at support@indiaglitz.com
Comments