മലയാളി ദമ്പതികള്‍ പഴനിയിലെ ലോഡ്ജിൽ മരിച്ചനിലയില്‍

  • IndiaGlitz, [Wednesday,November 23 2022]

എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന്‍ (46), ഭാര്യ ഉഷ (44) എന്നിവരെയാണ് പഴനിയിലെ ലോഡ്ജ്‌ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ പഴനി ദർശനം നടത്തി തിങ്കളാഴ്ചയാണ് ഹോട്ടലിൽ മുറിയെടുക്കുന്നത്. നാട്ടിലുള്ള പരിചയക്കാരും സുഹൃത്തുക്കളുമായ പത്തംഗ സംഘം മാനസികമായി പീഡിപ്പിച്ചെന്നും ജാമ്യമില്ലാ കേസില്‍ കുടുക്കി തേജോവധം ചെയ്തെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു. കൂടാതെ പൂജ നടത്താമെന്ന് പറഞ്ഞു പലതവണയായി 2.35 ലക്ഷം വാങ്ങിയെന്ന് കാണിച്ച് ഇവർക്കെതിരെ യുവതി പോലീസിൽ പരാതി നൽകിയിരുന്നതിന്റ അടിസ്ഥാനത്തിൽ പള്ളുരുത്തി പോലീസ് അന്വേഷണം നടത്തുകയാണ്.

ആത്മഹത്യയ്ക്ക് കാരണക്കാരെന്ന് സൂചിപ്പിച്ച് ഏഴു പേരുടെ പേരുകളും കുറിപ്പിലുണ്ട്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളും മരണത്തിന് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു.

More News

400 കോടിയുടെ നിറവിൽ 'കാന്താര'

16 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രം ഇതുവരെ വാരിയത് 400 കോടി രൂപ

സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ' ചിത്രീകരണം പുരോഗമിക്കുന്നു

ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ്‌ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ.എസ്.കെ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു

മണിയൻപിള്ള രാജുവിന്റെ മകൻ വിവാഹിതനാകുന്നു

മണിയൻപിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് വിവാഹിതനാകുന്നു

കൈതിയുടെ ഹിന്ദി റീമേക്ക് ചിത്രം 'ഭോല' യുടെ ടീസർ പുറത്തിറങ്ങി

അജയ് ദേവ്ഗൺ നായകനും സംവിധായകനുമാകുന്ന കൈതിയുടെ ഹിന്ദി റീമേക്ക് ടീസർ പുറത്തിറങ്ങി.

ബേസിലിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം 'കഠിന കഠോരമീ അണ്ഡകടാഹം' ചിത്രീകരണം പൂര്‍ത്തിയായി.