ദിലീപിന്റെ അറസ്റ്റ്: ഞെട്ടിയെന്ന് ഇന്നസെന്റ്

  • IndiaGlitz, [Wednesday,July 12 2017]

നടന്‍ ദിലീപിന്റെ അറസ്റ്റ് കേട്ടത് ഞെട്ടലോടെയെന്ന് അമ്മ പ്രസിഡന്റും ലോക്‌സഭാ അംഗവുമായ ഇന്നസെന്റ്. ഗൂഢാലോചന അതീവ ഗുരുതരമായി മാത്രമേ കാണാനാകൂ. പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടുകതന്നെ വേണമെന്നും ഇന്നസെന്റ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതേസമയം ഇന്നസെന്റിന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് നടത്തി. ഇന്നസെന്റ്, ദിലീപ്, മുകേഷ്, ഗണേഷ് കുമാര്‍ എന്നിവരുടെ കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. വീടിന് മുന്നില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

More News

ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ല- ജയറാം

ദിലീപില്ž നിന്ന് ഒരിക്കലും ഇത്തരമൊരു പ്രവൃത്തി പ്രതീക്ഷിച്ചിരുന്നില്ലെന്ന് നടന്ž ജയറാം...

ദിലീപ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്ž

നടിയെ ആക്രമിച്ച കേസില്ž പ്രതിചേര്žക്കപ്പെട്ട ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്ž...

പള്žസര്ž സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് താനല്ലെന്ന് മുകേഷ്

പള്žസര്ž സുനിയെ ദിലീപിനു പരിചയപ്പെടുത്തിയത് താനല്ലെന്ന് നടനും എം.എല്ž.എയുമായ മുകേഷ്...

മഞ്ജുവിനെ തമിഴ് വിളിക്കുന്നു

മഞ്ജുവാര്യരുടെ തമിഴ് അരങ്ങേറ്റം ഉടനുണ്ടായേക്കും. സൂപ്പര്žഹിറ്റ് സംവിധായകന്ž അറിവഴകന്ž ഒരുക്കുന്ന...

ദിലീപിനെതിരായ നടപടിയെ ‘അമ്മ’യിൽ ആരും എതിർത്തില്ല: പൃഥ്വിരാജ്...

നടൻ ദിലീപിനെ ‘അമ്മ’യിൽനിന്നു പുറത്താക്കിയ നടപടിയെ ആരും എതിർത്തില്ലെന്നു നടൻ പൃഥ്വിരാജ്. മമ്മൂട്ടിയുടെ...