'ചാർമിനാർ' റിലീസ് തീയതി

  • IndiaGlitz, [Saturday,March 03 2018]

അജിത്ത്.സി .ലോകേഷ്ന്റെ  ഏറെ കാത്തിരുന്ന ചിത്രം ചാർമിനാർ അടുത്തു തന്നെ തീയേറ്ററുകളിൽ എത്തും . സിനിമയുടെ നിര്മാതാക്കൾ ചിത്രം റിലീസ് ചെയ്യുന്ന ദിനം അറിയ്യിച്ചു .സിനിമ മാർച്ച് 9 ന് തിയേറ്ററുകളിലെത്തും. 

 7 ജെ  ഫിലിംസ്  ബാനറിൽ സിറാജുദ്ദീനാണ് സിനിമ നിർമ്മിക്കുന്നത് . റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചിത്രം ഒരു റൊമാന്റിക് കോമഡി ആയിട്ടാണ് വിലയിരിത്തിരിക്കുന്നത്.

ഹേമന്ത്  മേനോനും അശ്വിൻകുമാറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. സിനിമയുടെ ഷൂട്ടിംഗ് പ്രധാനമായും  കൊച്ചിയിലും മധുരയിലും ബാംഗ്ലൂർ തുടങ്ങിയ തെന്നിന്ത്യയിലെ വിവിധ ഭാഗങ്ങളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. 

  ജെസിൻ ജോർജ് സംഗീതവും, എഡിറ്റിംഗ്  രതീഷ് മോഹനുമാണ്  നിർവ്വഹിച്ചിട്ടുള്ളത് .

ഇതിനു മുൻപേ മണിരത്നം  എന്ന സിനിമയിൽ അജിത്ത് തിരക്കഥയെഴുതിയിട്ടുണ്ട്.