മേജർ രവി വീണ്ടും ...
Send us your feedback to audioarticles@vaarta.com
മലയാളത്തിൽ സൈനിക സിനിമകൾക്കു പേരുകേട്ട മേജർ രവി വീണ്ടും ഒരു സംരംഭത്തിന് തയ്യാറെടുക്കുന്നു .വരാനിരിക്കുന്ന ചിത്രത്തിന് വാഗ ബോർഡർ' എന്നാണ് പേരിട്ടിരിക്കുന്നത് .
ഈ ചിത്രം ദേശഭക്തിയെയും ഇന്തോ-പാക്കിസ്ഥാൻ ബന്ധത്തെക്കുറിച്ചാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതിന്റെ അഭിനേതാക്കളും മറ്റ് വിശദാംശങ്ങളും ഇതുവരെ പുറത്തു വിട്ടിട്ടില്ല .
മേജർ രവി സംവിധാനം ചെയ്ത 'കീർത്തി ചക്ര' എന്ന ചിത്രത്തിൽ മോഹൻലാൽ മേജർ മഹാദേവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു . ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് അറിയാൻ കഴിഞ്ഞത് .
Follow us on Google News and stay updated with the latest!
Comments
- logoutLogout
-
Contact at support@indiaglitz.com