'മഹാരാജ': ടൈറ്റിൽ പോസ്റ്റർ റിലീസായി

  • IndiaGlitz, [Thursday,July 13 2023]

വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിൻ്റെ ടൈറ്റിൽ ലുക്ക് റിലീസ് ചെയ്തു. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന് മഹാരാജ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഥിലൻ സാമിനാഥൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ക്രൈം, ത്രില്ലർ എന്നീ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഔട്ട് ആൻഡ് ഔട്ട് ആക്ഷൻ ഡ്രാമയാണ്. പാഷൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിൻ്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിൻ്റെ നിർമ്മാണം. ബി.അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം. ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമനാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ശെൽവകുറാണ് പ്രൊജക്റ്റ് ഡിസൈനർ.

More News

പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്

പ്രതിഫലത്തിൽ എ.ആർ റഹ്മാനെ പിന്നിലാക്കി അനിരുദ്ധ്

പ്രഭ്‌സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക്

പ്രഭ്‌സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ഈസ്റ്റ് ബംഗാളിലേക്ക്

'ഖുഷി'യിലെ പുതിയ പ്രണയ ഗാനം പുറത്ത്

'ഖുഷി'യിലെ പുതിയ പ്രണയ ഗാനം പുറത്ത്

'ലാൽ സലാം' ചിത്രത്തിൽ രജനികാന്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി

'ലാൽ സലാം' ചിത്രത്തിൽ രജനികാന്തിൻ്റെ ഷൂട്ടിങ്ങ് പൂർത്തിയായി

'എൽ ജി എം': ഓഡിയോ-ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവ്വഹിച്ചു

'എൽ ജി എം': ഓഡിയോ-ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവ്വഹിച്ചു