ഈ. മാ .യൗ. ഉടൻ തന്നെ തീയേറ്ററുകളിൽ !

  • IndiaGlitz, [Thursday,April 19 2018]

സംസ്ഥാന പുരസ്കാരം ലഭിച്ച ഈ. മാ .യൗ.ഒടുവിൽ റിലീസിനു ഒരുങ്ങുന്നു .  ആഷിക് അബുവിന്റെ ഒപിഎം ഡ്രീം മിൽ സിനിമാസ് ഈ ചിത്രം  മെയ് 4 ന്  കേരളത്തിൽ  റിലീസ് ചെയ്യും. 

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത  ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്  ആർജി.കെ. സിനിമാസിന്റെ ബാനറിൽ രാജേഷ് ജോർജ് കുളങ്ങരയാണ്.

തീരദേശ ജനവിഭാഗത്തെയും അവരുടെ ജീവിതത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ. സിനിമയുടെ  പ്രധാന  കഥ ഒരു ശവസംസ്കാര  ചടങ്ങിനെയും തുടർന്നുള്ള സംഭവത്തെയും കേന്ദ്രികരിച്ചാണ് നടക്കുന്നത് . 

ദേശീയ അവാർഡ് ജേതാവ് പി.എഫ്.മാത്യുസ് തിരക്കഥയൊരുക്കിയിരിക്കുന്ന  സിനിമയുടെ പ്രധാന ലൊക്കേഷൻ ചെല്ലാനം എന്ന പ്രേദേശമാണ് . വിനായകൻ , ചെമ്പൻ വിനോദ്  ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

More News

മലയാള സിനിമകൾ കഥാമൂല്യത്തിൽ രാജാവ്: ബോളിവുഡ് യുവനടൻ !

തെന്നിന്ത്യൻ സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് ബോളിവുഡ് താരം വരുൺ ധവാൻ ഈയിടെ ഒരു  അഭിമുഖത്തിൽ പറഞ്ഞു...

ഈ താരരാജാവിന്റെ അഭിനയം തീർച്ചയായും യുവ അഭിനേതാക്കൾക്ക് ഒരു പ്രചോദനമാണ് !

മോഹൻലാലിന്റെ ഇരുവർ ചിത്രത്തിലെ പ്രകടനം തീർച്ചയായും 

ബല്ല മലയാള ചിത്രത്തിന്റെ ടീസർ പങ്കുവച്ചു !

നടൻ  പൃഥ്വിരാജ് അടുത്തിടെ തന്റെ ഫേസ്ബുക്  പേജിലൂടെ ലില്ലി സിനിമയുടെ ടീസർ പുറത്തിറക്കിയിട്ടുണ്ടായിരുന്നു

യുവനടൻ ജീവ ഈ മലയാളസിനിമയുടെ റീമേക്കിൽ

മാർച്ച് 31 ന് പുറത്തിറങ്ങിയ "സ്വാതന്ത്രം അർധരാത്രിയിൽ " എന്ന മലയാള സിനിമക്ക്...

ജിമ്മിക്കി കമ്മൽ സെൻസേഷൻ വിവാഹിതയാവുന്നു !

ജിമ്മിക്കി കമ്മൽ പാട്ടിലൂടെ ശ്രദ്ദേയയായ ഷെറിൽ ജി കടവൻ ഈയടുത്തു വിവാഹ...